വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2025-26 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന 'റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ്മാ റ്റേഴ്‌സ്' റഗുലേഷൻസിന്റെ കരട് പ്രസിദ്ധീകരിച്ചു.  www.erckerala.org  ൽ കരട് ലഭിക്കും. കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ 30 ദിവസത്തിനകം ഇ-മെയിൽ (kserc@erckerala.org) വഴിയോ തപാൽ മുഖേനയോ (സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, വെള്ളയമ്പലം, തിരുവനന്തപുരം 695010) സമർപ്പിക്കാം. പൊതുതെളിവെടുപ്പിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും. ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ചു വിജ്ഞാപനം തയ്യാറാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-05-2025

sitelisthead