മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചതിനെത്തുടർന്ന്, അദ്ദേഹത്തോടുള്ള ആദരസൂചകമായി ജൂലൈ 23-ന് ആലപ്പുഴ ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു. 

ജില്ലയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ), സ്റ്റാറ്റിയൂട്ടറി ബോഡികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, 1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. GO

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-07-2025

sitelisthead