സംസ്ഥാന ആസൂത്രണ ബോർഡ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് അവസാന സെമസ്റ്റർ/വർഷ ബിരുദാന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ, നിലവിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് spb.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-07-2025