1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാനാകാതെ റദ്ദായ എല്ലാ വിമുക്ത ഭടന്മാര്‍ക്കും സീനിയോറിറ്റി നഷ്ടമാകാതെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം. അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍/ തപാല്‍ വഴിയോ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. ഇ-മെയില്‍: zswotvpm@gmail.com. ഫോണ്‍: 0471-2472748

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-02-2025

sitelisthead