മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി എല്ലാ വനം ഡിവിഷനുകളിലും ഡിവിഷണൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകളും വനം വകുപ്പ് ആസ്ഥാനത്ത് സ്റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകളും പ്രവർത്തനമാരംഭിച്ചു.
കൺട്രോൾ റൂം : തിരുവനന്തപുരം - ടോൾ ഫ്രീ.നമ്പർ: 1800 425 473
സംസ്ഥാന തല എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510 / 9188407511
ജില്ലാതല എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ:
ചാലക്കുടി - 9188407529
തൃശൂർ - 9188407531
വാഴച്ചാൽ - 9188407532
പീച്ചി - 9188407533.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-02-2025