വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2020 ൽ പുറപ്പെടുവിച്ച പുനരുപയോഗ ഊർജ്ജവും നെറ്റ് മീറ്ററിങ്ങും സംബന്ധിച്ച റഗുലേഷന്റെ ചർച്ചാരേഖ ജനുവരി 13 ന് കമ്മീഷൻ വെബ്സൈറ്റിൽ  www.erckerala.org പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചർച്ചാരേഖയുടെ അടിസ്ഥാനത്തിൽ   പൊതുജനങ്ങൾക്കും സംഘടനകൾക്കും ഫെബ്രുവരി 28 വരെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാം. ഇ-മെയിൽ : kserc@erckerala.org . തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ അയയ്ക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-02-2025

sitelisthead