ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദേശീയ വനിതാ മാധ്യമ പ്രവർത്തക കോണ്‍ക്ലേവിന്റെ ഭാഗമായി വനിതാ മാധ്യമ പ്രവർത്തകരുടെയും ഫോട്ടോഗ്രാഫർമാരുടെയും ഫോട്ടോകളുടെ പ്രദർശനം ഫെബ്രുവരി 17 , 5.30 ന് ടാഗോർ തീയേറ്ററിൽ നടക്കും. കോണ്‍ക്ലേവ് 18, 19 തീയതികളിൽ നടക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-02-2025