കൈത്തറി ഉൽപന്നങ്ങൾ എന്ന വ്യാജേന പവർലൂം ഉൽപന്നങ്ങൾ വിൽക്കുകയും പ്രദർശിപിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ ഹാൻഡ്ലൂം ആക്ട് 1985 പ്രകാരം  ഉൽപന്നങ്ങൾ കണ്ടുകെട്ടി സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കും.'കൈത്തറി വസ്ത്രങ്ങൾ' എന്ന ബോർഡ് പ്രദർശിപ്പിച്ച് വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് കൈത്തറി ആൻഡ് ടെക്സ്റ്റയിൽസ് ഡയറക്ടർ അറിയിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-02-2025

sitelisthead