സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ 3 വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലുള്ളവർക്ക് എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പ് 2024-25 ന് അപേക്ഷിക്കാം. www.minoritywelfare.kerala.gov.in വഴി ഫെബ്രുവരി 10 നകം അപേക്ഷിക്കാം. വിവരങ്ങൾക്ക് 0471 2300524, 0471-2302090, 0471-2300523.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-02-2025

sitelisthead