സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്  സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്കുള്ള  സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.minoritywelfare.kerala.gov.in ലിങ്ക് മുഖേന അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 10 . വിവരങ്ങൾക്ക്: 0471 2300524, 0471-2302090, 0471-2300523.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-02-2025

sitelisthead