ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ ഭവനരഹിതരായ അംഗങ്ങൾക്ക് ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമുകൾ ഫെബ്രുവരി ഒന്നു മുതൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളിൽ ലഭിക്കും. രേഖകൾക്കൊപ്പം അപേക്ഷ  മാർച്ച് 31 ന് മുൻപ്  ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകളിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ബന്ധപ്പെടുക. വെബ്സൈറ്റ് :  www.kslaswfb.com സംസ്ഥാന ക്ഷേമനിധി ഓഫീസർ: 8330010851

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2025

sitelisthead