കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ കളിമൺ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് വായ്പാ പദ്ധതി(PMU),കളിമൺ ഉൽപ്പന്ന നിർമ്മാണ/വിപണനത്തിന് വേണ്ടിയുള്ള പ്രവർത്തന മൂലധന വായ്പാ പദ്ധതി(PWCL),വനിതാ സ്വയം സഹായ സംഘങ്ങളായ അയൽക്കുട്ടം ഗ്രൂപ്പുകൾക്ക് വേണ്ടിയുള്ള സ്വയം സഹായ ഗ്രൂപ്പ് വായ്പാ പദ്ധതി (SHG)എന്നിവയിലേക്ക് അപേക്ഷിക്കാം. ഫണ്ടിന്റെ ലഭ്യതക്കനുസരിച്ചും പദ്ധതി മാർഗ്ഗരേഖകൾ പ്രകാരവുമാണ് വായ്പകൾ അനുവദിക്കുക. വിവരങ്ങൾക്ക്:www.keralapottery.org
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-01-2025