കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്രിയദർശിനി പ്ലാനറ്റേറിയത്തിൽ ജനുവരി 25, 26 തീയതികളിൽ ശുക്രൻ, ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങൾ അണിനിരക്കുന്ന പ്ലാനറ്റ് പരേഡ് ടെലിസ്കോപ്പ് വഴി നിരീക്ഷിക്കാൻ വൈകിട്ട് 6.30 മുതൽ രാത്രി എട്ടു വരെ അവസരം.  വിവരങ്ങൾക്ക്: 0471 2306024/25.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-01-2025

sitelisthead