സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം -അടിസ്ഥാനകോഴ്‌സിന്റെ പുതിയ ബാച്ചിലേയ്ക്ക്  മെയ് 15 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ 17 വയസ് പൂര്‍ത്തിയാവരായിരിക്കണം. ഒരു വര്‍ഷമാണ് കോഴ്‌സ്. 60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസുമാണ്. 

രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയും ആണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രൊമോട്ടർമാർ വഴി നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 0477 2252095 എന്ന നമ്പറിൽ വിളിക്കുക. വെബ്‌സൈറ്റ്: www.literacymissionkerala.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-04-2025

sitelisthead