ചിത്രകാരൻ രാജാ രവിവർമ്മയുടെ 177-ാം ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 29ന് തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് 8790686273, 9496816672, 9605044148 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. മത്സര വിജയികൾക്ക് ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-04-2025