പട്ടികജാതി വികസന വകുപ്പും നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വിവിധ ജില്ലകളിൽ സ്റ്റൈപ്പന്റോടു കൂടിയ തൊഴിൽ നൈപുണ്യ പരിശീലനം നടത്തുന്നു. എട്ടാം ക്ലാസ് അടിസ്ഥാന യോഗ്യത. 50 വയസുവരെ പ്രായമുള്ള പട്ടികജാതി വനിതകൾക്ക് മെയ് മാസത്തിൽ ആരംഭിക്കുന്ന പരിശീലനത്തിന് അപേക്ഷിക്കാം. വിശദാംശങ്ങൾക്ക് : www.ncrmi.org, 0471-2730788.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-04-2025

sitelisthead