സംസ്ഥാന സർക്കാർ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾക്ക് നൽകുന്ന ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’  പരമോന്നത പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. keralapuraskaram.kerala.gov.in വെബ്സൈറ്റ് മുഖേന ജൺ 30 നകം നാമനിർദ്ദേശങ്ങൾ സമർപ്പിക്കണം. കുടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2518531, 0471 2518223. സാങ്കേതിക സഹായങ്ങൾക്ക് : 0471 2525444.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-04-2025

sitelisthead