ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള സാങ്കേതികവിദ്യകളിൽ കുട്ടികളുടെ പരിചയസമ്പത്ത് വർധിപ്പിക്കാൻ അഞ്ചുദിന സമ്മർ ക്യാമ്പ് ‘Summer Quest 2.0’ സംഘടിപ്പിക്കുന്നു. എല്ലാ ജില്ലകളിലുമുള്ള അസാപ് സെന്ററുകളിൽ ക്യാമ്പ് സംഘടിപ്പിക്കും. താല്പര്യമുള്ളവർ tiny.cc/summerquest എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. വിവരങ്ങൾക്ക് +919495999623, +919495999709 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-04-2025