സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകൾ പരിഷ്‌കരിക്കാനൊരുങ്ങി സർക്കാർ. പുതുക്കിയ വ്യവസ്ഥകൾ മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതനുസരിച്ച് സംസ്ഥാന സർവ്വീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അർഹതയുണ്ട്. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നൽകും. ആശ്രിത നിയമന അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് മാനദണ്ഡങ്ങൾ പുതുക്കിയത്. GO

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-03-2025

sitelisthead