സഹകരണ എക്‌സ്‌പോ 'ഒരുമയുടെ പൂരം' ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരം കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ നടക്കും. 400-ൽ പരം ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും എക്‌സ്‌പോയിൽ സംഘടിപ്പിക്കും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സാംസ്‌കാരിക യുവജന സമ്മേളനങ്ങൾ, കലാപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ, ഫുഡ് കോർട്ട് ,പ്രോഡക്ട് ലോഞ്ചിംഗ്, പുസ്തക പ്രകാശനം എന്നിവയും എക്‌സ്‌പോയുടെ ഭാഗമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-03-2025