സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും കെ- സ്മാർട്ട്‌ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മാർച്ച്  31 മുതൽ ഏപ്രിൽ അഞ്ചുവരെ സേവനങ്ങൾ തടസ്സപ്പെടും. കെ- സ്മാർട്ട്‌ വിന്യാസത്തിനും നടത്തിപ്പിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കേണ്ടതിനാൽ  ഏപ്രിൽ ഒന്നുമുതൽ ഒമ്പതുവരെ ഉദ്യോഗസ്ഥതലത്തിലും സോഫ്‌റ്റ്‌വെയറുകൾ പ്രവർത്തിക്കില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-03-2025

sitelisthead