സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ‘പച്ചമലയാളം’ സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടാം ബാച്ചിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്: www.literacymissionkerala.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-03-2025

sitelisthead