മാനസിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് ആശ്വാസവും മാർഗനിർദേശവും നൽകാൻ ‘ചിരി’ ഹെൽപ്പ് ലൈനിന്റെ സഹായം തേടാം. ടോൾഫ്രീ നമ്പർ 9497900200 വഴി കുട്ടികൾ, അവരുടെ കൂട്ടുകാർ, മാതാപിതാക്കൾ, അധ്യാപകർ, അല്ലെങ്കിൽ അഭ്യുദയകാംക്ഷികൾ എന്നിവർക്ക് സഹായത്തിനായി ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-03-2025

sitelisthead