ഫെബ്രുവരി 7 മുതൽ 10 വരെ തൃശ്ശൂർ മണ്ണൂത്തി കാർഷിക സർവകലാശാലയിൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്ര കോൺഗ്രസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് ഡിസംബർ 10 വരെയും സെസോളിന് ജനുവരി 15 വരെയും രജിസ്ട്രേഷൻ ചെയ്യാം. ഹരിത ഭാവിയിലേക്കുള്ള സാങ്കേതിക പരിവർത്തനം എന്നതാണ് ശാസ്ത്ര കോൺഗ്രസ് പ്രമേയം.വിവരങ്ങൾക്ക് : ksc.kerala.gov.in, ഫോൺ : 9847903430.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-11-2024