അന്തർദേശീയ തിയേറ്റർ സ്‌കൂൾ ഫെസ്റ്റിവലിന്റെ (ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയേറ്റർ സ്‌കൂൾസ്-ഐ എഫ് ടി എസ്) മൂന്നാം പതിപ്പ് 2025 ഫെബ്രുവരി മൂന്നു മുതൽ എട്ടു വരെ തൃശ്ശൂരിൽ നടക്കും. 'തിയേറ്ററും നൈതികതയും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂർ കേന്ദ്രമായ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സ് ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-11-2024