ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും ലോഗോ ക്ഷണിച്ചു. തൊഴിൽ, നൈപുണ്യം, സ്വയംപര്യാപ്തത തുടങ്ങിയ ആശയങ്ങൾ കോർത്തിണക്കിയ ലോഗോ ഡിസൈൻ ചെയ്യണം. . എൻട്രികൾ ജനുവരി 25ന് വൈകിട്ട് 5നു മുമ്പ് kshreekdisc.alp@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. ലോഗോയോടൊപ്പം അയക്കുന്ന വ്യക്തിയുടെ പേര്, ഫോൺ നമ്പർ, വിലാസം ചേർക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-01-2025

sitelisthead