പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന പദ്ധതികളായ ബാർബർഷോപ്പ് നവീകരണ ധനസഹായം, പരമ്പരാഗതമായി മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്തുവരുന്ന സമുദായങ്ങൾക്കുള്ള ധനസഹായം, പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധർക്ക്  പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായം എന്നിവയ്ക്ക് B-win Portal  മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 25 വരെ ദീർഘിപ്പിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-01-2025

sitelisthead