ജൈവ വൈവിധ്യ വിദ്യാർഥി കോൺഗ്രസ് മത്സരങ്ങൾകേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിദ്യാർഥികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി പ്രോജക്ട് അവതരണ മത്സരം, സ്കൂൾ വിദ്യാർഥികൾക്കായി പുരയിടജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ് എന്നിവ സംഘടിപ്പിക്കും. അപേക്ഷ ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്ററുടെ ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: https://keralabiodiversity.org.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-01-2025