കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി അവസാന മൂന്ന് വർഷ കാലയളവ് വരെയുള്ള (കോവിഡ് കാലയളവ് ഒഴികെ) കുടിശിക അടയ്ക്കുന്നതിന് (9 ശതമാനം പലിശ ഉൾപ്പടെ) മാർച്ച് 31 വരെ സമയപരിധി അനുവദിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-01-2025

sitelisthead