ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന 2024-25 വർഷത്തെ പ്രത്യേക ധനസഹായ പാക്കേജിന്  അപേക്ഷ ക്ഷണിച്ചു. www.ssportal.kerala.gov.in മുഖേന ജനുവരി 10നകം അപേക്ഷ സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2025

sitelisthead