പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷിക്കാം. കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ  ecitizen.civilsupplieskerala.gov.in  വഴിയോ അപേക്ഷ സമർപ്പിക്കാം.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-12-2024

sitelisthead