2024-25 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് സെപ്റ്റംബർ 23 മുതൽ അപേക്ഷ സമർപ്പിക്കാം. സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ pareekshabhavan.kerala.gov.in, nmmse.kerala.gov.in എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 .
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-09-2024