വയനാട് ദുരന്തത്തിൽ ആധാരവും മറ്റു രജിസ്ട്രേഷൻ രേഖകളും നഷ്ടമായവർക്ക്  ഭൂമിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകുന്നതിന്റെ സ്റ്റാമ്പ് ഡ്യൂട്ടി സർക്കാർ നൽകും .ദുരന്തബാധിതർ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയോ വാർഡ് മെമ്പറുടെ സാക്ഷ്യപത്രമോ  രജിസ്ട്രേഷൻ ഓഫീസറുടെ മുമ്പാകെ സമർപ്പിക്കേണ്ടതാണ് . പ്രസ്തുത ഉത്തരവ് അനുസരിച്ചുള്ള ആനുകൂല്യം 2025 മാർച്ച് 31 വരെ ഒരു തവണ മാത്രമേ ലഭ്യമാകുകയുള്ളൂ. ഉത്തരവ് 
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-09-2024

sitelisthead