തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭവന നിർമ്മാണം നടത്തിയ ഗുണഭോക്താക്കൾക്ക് 7 വർഷത്തിന് ശേഷം വീട് വിൽക്കുന്നതിന് അനുമതി നൽകി.( ഉത്തരവ് ) ഗുണഭോക്താക്കൾക്ക്, വീട് വിൽക്കേണ്ട ആവശ്യം വരുന്ന നിർബന്ധിത സാഹചര്യത്തിൽ നിർദിഷ്‌ട മാനദണ്ഡങ്ങൾ (മാർഗ്ഗ നിർദ്ദേശങ്ങൾ വായിക്കാം) പാലിച്ച് വിൽപ്പന നടത്താവുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-09-2024