സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ലീഗൽ മെട്രോളജി വകുപ്പ് ജാഗ്രത, ക്ഷമത പദ്ധതികൾ ആരംഭിച്ചു. സംസ്ഥാനത്തെ 15000 വ്യാപാരസ്ഥാപനങ്ങൾ പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികളും പ്രോസീക്യൂഷൻ നടപടികളും സ്വീകരിക്കുന്ന പദ്ധതിയാണ് ജാഗ്രത. കൂടാതെ സംസ്ഥാനത്തെ ആയിരം പമ്പുകളിൽ പരിശോധന നടത്തി അളവിൽ വ്യത്യാസമോ കൃത്രിമമോ ഉണ്ടെകിൽ തുടർനടപടികൾ സ്വീകരിക്കുന്ന പദ്ധതിയാണ് ക്ഷമത. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-09-2024

sitelisthead