ഡിജിറ്റൽ സർവകലാശാല നടത്തുന്ന ഒരു വർഷത്തെ റസിഡൻഷ്യൽ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു . എസ്.സി വിഭാഗത്തിന് സൗജന്യതാമസവും പഠനവും യാത്രാ സൗകര്യവും ലഭിക്കും. താല്പര്യമുള്ളവർ സെപ്റ്റംബര് 17 നകം രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ്: duk.ac.in/skills. ഫോൺ: 7025925225.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-09-2024