തിരുവോണദിനത്തിൽ ( സെപ്റ്റംബർ 15 ) മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള മൃഗശാലയും സെപ്റ്റംബർ 16 ന് മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. സെപ്റ്റംബർ 18 ന് മൃഗശാല പ്രവർത്തിക്കില്ല.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-09-2024