കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, കെട്ടിട നിർമ്മാണ പെർമിറ്റ് കാലഹരണപ്പെട്ട കെട്ടിടങ്ങളുടെ നിർമ്മാണത്തിനുള്ള സമയപരിധി 2022 മാർച്ച് 31 വരെ നീട്ടി.
കേരള മുനിസിപ്പാലിറ്റി/പഞ്ചായത്ത് ബിൽഡിംഗ് റൂളുകളുടെ അടിസ്ഥാനത്തിൽ നൽകുന്ന എല്ലാ നിർമ്മാണ പെർമിറ്റുകളും 2020 മാർച്ച് 10 ന് ശേഷം കാലഹരണപ്പെടുന്നതും 2021 സെപ്തംബർ 30 വരെ നീട്ടിയിട്ടുണ്ട്. തുടർന്ന് 2021 ഡിസംബർ വരെ സമയപരിധി നീട്ടി. കൊവിഡിന്റെ വ്യാപനം പൂർണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നും ജനജീവിതം സാധാരണ നിലയിലല്ലെന്നുമുള്ള കാഴ്ചപ്പാടിലാണ് ഇത് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-01-2022

sitelisthead