വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിലേക്ക് സമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കിഴിവ് വരുത്തില്ല. സമ്മതപത്രം നൽകാത്തവർക്കും പി.എഫ് ലോണിന് അപേക്ഷ നൽകാൻ നിലവിൽ സ്പാർക്ക് സംവിധാനത്തിൽ തടസ്സമില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-08-2024

sitelisthead