പരിസ്ഥിതിയെയും നീർച്ചാലുകളെയും മലിനമാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9446 700 800 എന്ന വാട്സ് ആപ്പ് നമ്പറിൽ പരാതി നൽകാം. മലിനീകരണം നടത്തുന്നവരുടെ പേര്,വാഹന നമ്പർ, ഫോട്ടകൾ, ലൊക്കേഷൻ വിവരങ്ങൾ അടങ്ങിയതായിരിക്കണം പരാതി. മാലിന്യമുക്തം നവകേരള ക്യാമ്പെയിന്റെ ഭാഗമായുള്ള വാർറൂം പോർട്ടലിലൂടെ തദ്ദേശസ്ഥപാനങ്ങൾ പരാതികളിന്മേൽ നടപടി സ്വീകരിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-10-2024