പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് ഓഫീസ്, തിരുവനന്തപുരം സി.ഇ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  പട്ടികജാതി/ പട്ടികവർഗക്കാർക്കായി സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30നകം തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനിലിന്റെ പത്താംനിലയിൽ പ്രവർത്തിച്ചുവരുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 0471-2330756, 8547676096. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-10-2024

sitelisthead