കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന 37-ാം മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സ് 2025 ഫെബ്രുവരി 7 മുതല്‍ 10 വരെ തൃശൂര്‍ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടക്കും. ഏറ്റവും വലിയ ശാസ്ത്ര പ്രദർശനം ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇന്ത്യയിലെയും വിദേശത്തേയും വിവിധ ഗവേഷകര്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും. നവംബര്‍ 30 വരെ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷന്‍ നടത്താം. വിവരങ്ങള്‍ക്ക് www.ksc.kerala.gov.in സന്ദര്‍ശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-10-2024