സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അധ്യാപകർ, അനധ്യാപക ജീവനക്കാർ തുടങ്ങിയവർ എല്ലാ ബുധനാഴ്ചകളിലും കൈത്തറി / ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്ന് ഉത്തരവായി.

കോവിഡ് വ്യാപനത്തെത്തുടർന്നു കൈത്തറി, ഖാദി മേഖല പ്രതിസന്ധിയിലായതിനാൽ ഈ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-01-2022

sitelisthead