70-ാമത് നെഹ്റു ട്രോഫി വളളംകളിക്ക് മുന്നോടിയായുളള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ 20 വരെ രജിസ്റ്റർ ചെയ്യാം. ചുണ്ടൻ വള്ളങ്ങൾക്ക് 1500 രൂപയും ചെറുവള്ളങ്ങൾക്ക് 750 രൂപയുമാണ് രജിസ്ട്രേഷൻ തുക. രജിസ്ട്രേഷൻ ഫോം ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-07-2024