വനിതാ വികസന കോർപ്പറേഷൻ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വസ്തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യത്തിലാണ് വായ്പ. 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 60 മാസം കൊണ്ട് തവണകളായി തിരിച്ചടയ്ക്കണം. അപേക്ഷ ഫോം www.kswdc.org ൽ ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-07-2024