ബി.എസ്.സി നഴ്സിങ് പഠനം പൂർത്തീകരിച്ച/ അവസാന വർഷ വിദ്യാർത്ഥികൾക്ക് എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഐഇഎൽടിഎസ്, ടോഫൽ, ഒഇടി, എൻസിഎൽഇഎക്സ് എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകളുടെ പരിശീലനത്തിന് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷകർ ഒബിസി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. www.egrantz.kerala.gov.in ൽ അപേക്ഷ നൽകാം. അവസാന തീയതി ജൂലൈ 31. വിജ്ഞാപനത്തിന് . കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-07-2024