സംസ്ഥാനത്ത് ഉടനീളം ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ കഴിയുന്ന തരത്തിൽ ട്രാൻസ്‌പോർട്ട് അതോറിറ്റി പെർമിറ്റ് ദീർഘിപ്പിച്ചു. മുൻപ് 
ജില്ലയിലെ മാത്രം ഓട്ടത്തിന് അനുവദിക്കുന്നതായിരുന്നു ഓട്ടോറിക്ഷകളുടെ പെർമിറ്റ്. പുതിയ ഇളവുകൾ ലഭിക്കുന്നതിന്
ഓട്ടോറിക്ഷകൾ സ്‌റ്റേറ്റ് പെർമിറ്റ് ആയി രജിസ്റ്റർ ചെയ്യണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2024

sitelisthead