കേരള വനിതാ കമ്മിഷൻ മേജർ/ മൈനർ ഗവേഷണ പഠനങ്ങൾക്ക് ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിക്കുന്നു.  പ്രൊപ്പോസലുകൾ 2024 ഓഗസ്റ്റ് 30 വൈകുന്നേരം 5 മണിക്കകം വനിതാ കമ്മിഷൻ ഓഫീസിൽ ലഭിക്കണം. Softcopy ഇ-മെയിൽ ലഭ്യമാക്കണം. വിശദാംശങ്ങൾ   www.keralawomenscommission.gov.in ൽ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-08-2024

sitelisthead