പ്രകൃതിദുരന്ത ബാധിതര്‍ക്ക് മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനു (നിപ്മര്‍) കീഴില്‍ മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ടെലി കൗണ്‍സിലിങ് സംവിധാനം ആരംഭിച്ചു. കൗണ്‍സിലിങ് സേവനങ്ങൾക്ക്  9288099587, 9288004981,9288008981 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-08-2024

sitelisthead