വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളിൽ  സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.  ദുഃഖാചരണ കാലയളവിൽ സംസ്ഥാനത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തി ഉയർത്തുകയും സർക്കാർ നിശ്ചയിച്ച പൊതുപരിപാടികളും ആഘോഷങ്ങളും മാറ്റിവെക്കേണ്ടതാണ് . വിജ്ഞാപനം  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-07-2024

sitelisthead